കോണ്‍ഗ്രസ് യുഗം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ കോണഗ്രസിനെ പിരിച്ചുവിടുമെന്നും രാജഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Comments