ചീഫ് വിപ്പ് പി.സി ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുചര്ച്ചക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജോര്‍ജുമായി ഫോണില്‍ സംസാരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ സമഗ്രചര്ച്ചക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments