ഒരിടവേളയ്ക്ക് ശേഷം നടന് ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയില്‍. എല്ല് പൊടിയുന്ന രോഗമുള്ള കുട്ടികളുടെ പരിപാടിയായ അമൃതവര്‍ഷിണിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. കോവളത്ത് നടന്ന പരിപാടി അദ്ദേഹം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.അപകടത്തിന് ശേഷം ആദ്യമായാണ് ജഗതി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
Comments