കല്ക്കരികേസില് മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. പരേഖിനെ വിശദമായി ചോദ്യം ചെയ്യലിന് ഉടന്‍ വിധേയനാക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു.
You are Here : Home / News Plus
Story Dated: Wednesday, April 16, 2014 11:58 hrs UTC

Comments