തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ഇതിനുള്ള പ്രത്യുപകാരം എല്‍.ഡി.എഫിന് കൊല്ലത്ത് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബിയുടെ പ്രസ്താവന വോട്ട് കച്ചവടം മറക്കാനാണ്. എന്തൊക്കെ ചെയ്താലും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും മുരളീധരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments