തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്ന കെ. മുരളീധരന്‍െറ ആരോപണം സി.പി.ഐ തള്ളിക്കളഞ്ഞു. വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ആരും വിശ്വിസിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ആരോപണം ആര്‍ക്കും വെറുതെ ഉന്നയിക്കാമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments