മദ്യനയത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്ടായതായി മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്. ശതകോടീശ്വരന്മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം യുഡിഎഫിനു പാലിക്കാനായില്ല. 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് കെപിസിസി നിര്‍വാഹകസമിതിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അവശ്യപ്പെട്ടതെന്നും രാമചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.
Comments