കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്‍ (83) നിര്യാതനായി. പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. ഇടുക്കി, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളിലെ എം.എല്‍.എ ആയിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍
Comments