മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം. ഫോര്‍സ്റ്റാറിനും ഫൈവ് സ്റ്റാറിനും ലൈസന്‍സ് ആകാമെന്നും, അപേക്ഷ നല്കിയാല് ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി മുതല്‍ ബാര്‍ ലൈസന്‍സില്ല.ത്രീസ്റ്റാറുകള്‍ക്ക് ലൈസന്‍സ് വേണ്ടെന്നത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
Comments