തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നത്.
സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്ന് സിപിഎം ദേശീയ നേതൃത്വവും അറിയിച്ചിരുന്നു.
Comments