ബിജെപി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാരുടെ പട്ടിക നിയുക്ത പ്രധാനമന്ത്രി നേരന്ദ്രമോദി രാഷ്ട്രപതി ഭവന് കൈമാറി. 18 മന്ത്രിമാരും 16 സഹ മന്ത്രിമാരും പട്ടികയിലുണ്ട്.നരേന്ദ്രമോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന അമിത് ഷാ പട്ടികയിലില്ലെന്നാണ് സൂചന.
You are Here : Home / News Plus
Story Dated: Monday, May 26, 2014 05:59 hrs UTC

Comments