നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയും മൗറീഷ്യസ് പ്രധാനമന്ത്രി നവിന് രംഗൂലവുമാണ് ഡല്‍ഹിയില്‍ രാവിലെ എത്തി.പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് എത്തി.ഭൂട്ടാന് പ്രസിഡന്റ് ഷെറിങ് തോബ്ഗേ,ബംഗ്ലാദേശ് പാര്‍ലമെന്റ് സ്പീക്കര്‍ ഷിറിന് ഷര്മീന് ചൗധരി എന്നിവര്‍ ഞായറാഴ്ച തന്നെ ഡല്‍ഹിയിലെത്തിയിരുന്നു.
Comments