ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന് താരം ഹന്നാ ഒക്കോറ്റയെ മേരി കോം തോല്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ ആറാം സ്വര്‍ണമാണിത്
You are Here : Home / News Plus
Story Dated: Saturday, November 24, 2018 12:35 hrs UTC

Comments