തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം. 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 21 സീറ്റുകള്‍ നേടി. യുഡിഎഫ് 12 ഇടങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിയും എസ്ഡിപിഐയും രണ്ടു വീതം സീറ്റുകളും നേടി.
You are Here : Home / News Plus
Story Dated: Friday, November 30, 2018 09:09 hrs UTC

Comments