ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അണ്ണാ ഹസാരെ പങ്കെടുക്കില്ല. ഇക്കാര്യം അറിയിച്ച് കെജ്രിവാളിന് ഹസാരെ കത്തയച്ചു. അനാരോഗ്യം മൂലമാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് കത്തില്‍ നല്‍കിയിട്ടുള്ള വിശദീകരണം.
ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
Comments