ഇടുക്കി ജില്ലയില്‍ നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഉപാധിരഹിത പട്ടയം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments