മന്‍മോഹന്‍ സിങ്ങ് രാജിവെയ്ക്കുമെന്ന വാര്‍ത്ത കള്ളമെന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരി. വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. ഇക്കാര്യത്തെ കുറിച്ച് ഹൈക്കമാന്‍ഡ് ആലോചിച്ചിട്ടു പോലുമില്ല. ശത്രുക്കള്‍ സര്‍ക്കാരിനെതിരെ കള്ളവാര്‍ത്തകള്‍ പടച്ചുവിടുകയാണ്- അദ്ദേഹം പറഞ്ഞു.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന തിരക്കിലുമാണ്. ഇതിനൊക്കെ അവസാനം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രസ്താവിക്കുമെന്നും തിവാരി പറഞ്ഞു.
Comments