കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി.യാത്രക്കാരായ കണ്ണൂര്‍ സ്വദേശി ജാഫര്‍, തൃശ്ശൂര്‍ സ്വദേശി സമീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് .
Comments