ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ വാഹനത്തിനു നേരെ ആക്രമണം. പരുക്കില്ല.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദില്ലി മംഗോള്പുരിയില്വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണമുണ്ടായെങ്കിലും തനിക്ക് സുരക്ഷ വേണ്ടെന്ന് രാഖി ബിര്‍ള പൊലീസിനോട് നിര്‍ദ്ദേശിച്ചു.
Comments