ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വി. ടി ബല്‍റാം എം.എല്‍.എ. നിയമസഭയിലാണ് ബല്‍റാം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആധികാരികമാണ്. അപ്രായോഗിക നിര്‍ദേശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
പാരിസ്ഥിതിക്ക് അനുകൂലമായ വികസനമാണ് നാടിന് ആവശ്യം. 123 വില്ലേജുകളില്‍ മാത്രമല്ല, കേരളം മുഴുവന്‍ പരിസ്ഥിതി സംരക്ഷണം വ്യാപിപ്പിക്കണമെന്നും ബല്‍റാം പറഞ്ഞു.
Comments