പാചകവാതക സിലിണ്ടറിനും ഡീസലിനും വില കൂട്ടിയേക്കും. ഒരാഴ്ചയ്ക്കകം സിലിണ്ടറിന് 70 മുതല്‍ 100 രൂപ വരെ വീണ്ടും വില കൂട്ടാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ വരെ കൂട്ടിയേക്കും. മാസംതോറും അമ്പത് പൈസ നിരക്കില്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
Comments