ടി.പി വധക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ജീവന്‍പണയം വച്ചാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. അന്വേഷണത്തെ വിമര്‍ശിക്കുന്ന ശുദ്ധാത്മാക്കള്‍ നിയമവശം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments