മലപ്പുറത്തെ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമം തെളിയിക്കുന്നത് മുസ്ലിം ലീഗിന്റെ തീവ്രവാദ ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് അക്രമം അഴിച്ചുവിട്ടത്. ലീഗിന് വേണ്ടി കൃത്യം നടത്തിയത് എസ്.ഡി.പി.ഐക്കാരാണ്. വിഷയത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
Comments