ടി.പി ചന്ദ്രശേഖരന് വധക്കേസിലെ ഉന്നത ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ. തന്റെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രമ അറിയിച്ചു. മറ്റൊരു നിര്‍വാഹവും ഇല്ലാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം നടത്തുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments