കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു.15 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് വിമാനം ഖിഡിം എന്ന വനപ്രദേശത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തി.
Comments