പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ മാതൃകയിലുള്ള ഭരണം നടപ്പാക്കുന്നതാണ് അഭികാമ്യമെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
You are Here : Home / News Plus
Story Dated: Thursday, April 24, 2014 04:24 hrs UTC

Comments