ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ നിറഞ്ഞു പങ്കെടുക്കുവാന്‍ മലയാളികളുടെ വന്‍ നിരയുണ്ടായിരുന്നു.. ബീനാ മേനോന്റെ നേതൃത്വത്തിലുള്ള അമേരിക്കയിലെ കലാശ്രീ നൃത്തവിദ്യാലയമാണ് മോദിക്ക് സ്വാഗതം ആശംസിച്ചു നൃത്തച്ചുവടുകള്വച്ചത്.
മലയാള മാധ്യമ പ്രവര്‍ത്തകരുടെ വലിയ നിരതന്നെ ചടങ്ങില്‍ സംബന്ധിച്ചു. ജോര്‍ജ് ജോസഫ് (ഇന്ത്യാ എബ്രോഡ് , ഇ മലയാളി ), രാജു പള്ളത്ത് ,കൃഷ്ണ കിഷോര്‍ , രാജു പള്ളത്ത് , ഷിജൊ പൌലോസ് ,(ഏഷ്യാനെറ്റ് )ഡോ . ജോര്‍ജ് കാക്കനാടന് (ആഴ്ചവട്ടം ) ,സുനില്‍ ട്രൈസ്റ്റാര്‍ ,ജില്ലി വര്‍ഗ്ഗീസ്സ് (Malayalam IPTV),ഷാജി എഡ്വേര്ഡ ( അശ്വമേധം ) ,ജോസഫ് ഇടിക്കുള (സംഗമം )എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .
Comments