കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മോദിയും പിണറായിയും കൂടി വര്‍ഗീയതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കേരളത്തിലെ സര്‍ക്കാരിനെ താഴെയിടാനുള്ള ശക്തി ബിജെപിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
നാമജപയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും ബിജെപിക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments