1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. എനിക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു. രാഹുല്‍ ഗാന്ധിക്ക് നല്കിയ കത്തില്‍ സജ്ജന്‍ കുമാര്‍ പറഞ്ഞു.
Comments