കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ദോഷകരമാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി.ജനസംരക്ഷണസമിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ ജനസംരക്ഷനിയമസഭയുടെ ശതോത്തര ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു എ.കെ. ആന്റണി.ണസമിതി നേതാക്കള്‍ എ.കെ.ആന്റണിക്ക് പരാതിയും നല്കി.
Comments