കെ.ബി.ഗണേഷ് കുമാറിനു മന്ത്രിസ്ഥാനമില്ല. ഇക്കാര്യം യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസ് (ബി)യെയും ഗണേഷ് കുമാറിനെയും ഒൌദ്യോഗികമായി അറിയിച്ചു. ജനുവരി മൂന്നിനു കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന നേതൃയോഗം തിരുവനന്തപുരം ചേരും. പാര്‍ട്ടിയുടെ നിലപാട് അന്ന് അറിയിക്കുമെന്നു പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണ പിള്ള അറിയിച്ചു.
Comments