സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സമര്‍പിച്ച ഹരജി തള്ളി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് വന്ന വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനൊപ്പം സ്വവര്‍ഗാനുരാഗികളുടെ സംഘടനയും ഹരജി സമര്‍പിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളായ വ്യക്തികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
Comments