ലാവ് ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ തുടര്‍ച്ചയായി പിന്‍മാറുന്നത് അന്വേഷിക്കണമെന്ന് കെ.സുധാകരന്‍ എം.പി. ജഡ്ജിമാരുടെ പിന്‍മാറ്റം ജുഡീഷ്യറിയെ ഞെട്ടിക്കുന്നതാണെന്നും ജഡ്ജിമാര്‍ ഭയപ്പാടിന്‍റെ നിഴലിലാണെന്നും സുധാകരന്‍ പ്രതികരിച്ചു. സാഹചര്യം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
Comments