ഇടുക്കി കമ്പംമേട്ട് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനീഷ്, റോഷന് എന്നിവരാണ് രണ്ടുകിലോ കഞ്ചാവുമായി പിടിയിലായത്.
കമ്പത്തു നിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ എകസ്സൈസ് സംഘം പിടികൂടുകയായിരുന്നു.
Comments