You are Here : Home / News Plus

എം.ജി കോളേജ് കേസ് പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പിണറായി

Text Size  

Story Dated: Thursday, October 16, 2014 05:00 hrs UTC

കണ്ണൂര്‍: തിരുവനന്തപുരം എം.ജി കോളേജില്‍ പൊലീസുകാരന് നേരെ ബോംബെറിഞ്ഞ കേസ് പിന്‍വലിച്ച സംഭവം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഒരു മന്ത്രിയെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസിന്‍റെ അറിവോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.