ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു വീട്ടിൽതീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് മുനിവാര്‍ഡ് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഭീകരര്‍ സൈനികർക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.
Comments