അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് സ്വാഭാവികമാണ്. പൊതുഖജനാവ് ധൂര്‍ത്തടിക്കാന്‍ അവരെ അനുവദിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിനു പിന്നാലെ ഗുജറാത്തിലെ സില്‍വാസയില്‍ ചില പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയപ്പോഴാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.
Comments