ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.സോളാര്‍ കേസില്‍ എല്‍ .ഡി.എഫിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് സരിത എസ്. നായരുടെ അമ്മ നടത്തിയ വെളിപ്പെടുത്തലുകള്‍ . സത്യം എത്ര മൂടിവെച്ചാലും അത് പുറത്തുവരും. കേസിലെ മുഖ്യമന്ത്രിയുടെ പങ്കും ഒരുനാള്‍ പുറത്തുവരും-പിണറായി പറഞ്ഞു.
Comments