ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തന്റെ ഫോര്‍മുല പ്രസക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്റെ ലഭ്യതയും മദ്യാസക്തിയും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുക എന്ന നിലപാടാണ് യു.ഡി.എഫിന്‍േറത്. അത് മുന്‍നിര്‍ത്തി കൊണ്ടുള്ള ഫോര്‍മുലയാണ് താന്‍ മുന്നോട്ടുവെച്ചത്. വിഷയത്തില്‍ കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്റെ അഭിപ്രായം തെറ്റല്ലെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments