ദോഹ .റസ്റ്ററന്റിലെ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചു 12 പേര് മരിച്ചു.മരിച്ചവരില്‍ മൂന്നു മലയാളികളുമുണ്ട്.ഗരാഫയിലെ ഇസ്തംബുള്‍ റസ്റ്ററന്റിന്റെ മേല്‍ക്കൂരയിലുള്ള ഗ്യാസ് ടാങ്കണുപൊട്ടിത്തെറിച്ചത്. മലപ്പുറം എടവണ്ണപ്പാറ സ്വദേശി അബ്ദുല്‍ സലീം (32), കൊയിലാണ്ടിസ്വദേശി റിയാസ് (34)്, കോഴിക്കോട് മേലടി വടക്കേ മുല്ലമറ്റത്ത് സക്കരിയ എന്നിവരാണു മരിച്ച മലയാളികള്‍ .
Comments