ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര് ഗൗരിയമ്മ പറഞ്ഞു. ഇതു സംബന്ധിച്ച് ജെ.എസ്.എസ് എല്‍.ഡി.എഫുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എല്‍.ഡി.എഫുമായി ചര്‍ച്ചക്ക് ഒരുക്കമാണെന്നു കാണിച്ച് കത്ത് നല്‍കും.
എല്‍.ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഇന്ന് വൈകിട്ട് ഫോണില്‍ ചര്‍ച്ച നടത്തുമെന്ന് കെ.ആര് ഗൗരിയമ്മ പറഞ്ഞു.
Comments