കൊല്ലം ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം ആര്.എസ്.പി സ്വീകരിക്കരുത്. പ്രശ്നങ്ങളും പരാതികളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments