കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. സുനന്ദ പുഷ്കറിന്റെ മരണത്തില്‍ തരൂരിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വി എസ്
ചോദിച്ചു.
തരൂരിനെതിരെ എന്തുകൊണ്ട് കേസെടുത്തില്ല? എ കെ ആന്റണി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണം എന്നും വി എസ് ആവശ്യപ്പെട്ടു.
Comments