ദില്ലി: കല്‍ക്കരി കുംഭകോണ കേസില്‍ സി.ബി.ഐ കൈമാറിയ 30 ചോദ്യങ്ങളുള് ഉള്‍പ്പെടുന്ന ചോദ്യാവലിക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരു ഇന്നലെ മറുപടി നല്കി.006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് പ്രധാനമന്ത്രി മന്മോഹന് സിംഗായിരുന്നു. ടി.കെ.എ നായരുടെ മൊഴിയുടെ പകര്‍പ്പ് സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ഈ മാസം 28ന് സി.ബി.ഐ കോടതിക്ക് കൈമാറും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്ന കല്‍ക്കരി ഇടപാടുകളെ സംബന്ധിച്ചാണ് സി.ബി.ഐ ടി.കെ.എ നായരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
Comments