മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ പാര്‍ലമെന്റംഗവുമായ എം.ജെ. അക്ബര്‍ ബി.ജെ.പി.യില്‍. ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ് അദ്ദേഹത്തിന് അംഗത്വം നല്കി. 2012 ഒക്ടോബര്‍ വരെ ഇന്ത്യ ടുഡെയുടെ എഡിറ്റോറിയല്‍ ഡയറക്ടറായും ഹെഡ്ലൈന്‍സ് ടുഡെ ചാനലിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചട്ടുണ്ട്. അക്ബറിനെ പാര്‍ട്ടി വക്താവാക്കിയേക്കും.
Comments