മന്ത്രി കെ.സി.ജോസഫിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് ജോസഫെന്ന് വി.എസ് പരിഹസിച്ചു. കോട്ടയം കടുത്തുരുത്തിയില്‍ മാത്യൂ ടി.തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.സര്‍ക്കാരിനെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം ഉമ്മന്‍ ചാണ്ടിയുടെ മുഖത്തേറ്റ അടിയാണെന്നും വി.എസ്. പറഞ്ഞു.
Comments