പി.ഡി.പി പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ മഅദനിയുടെ ആഹ്വാനം. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ നല്‍കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ മോചനത്തിനായി മുന്നണികള്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിക്കണമെന്നും മഅദനി പി.ഡി.പി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വവും നിലപാടുകളും നോക്കിവേണം വോട്ടുചെയ്യാന്‍. ഫാസിസത്തിനെതിരായ മതേതര നിലപാടുകള്‍ രൂപപ്പെടുത്തണമെന്നും മഅദനി കത്തില്‍ ആവശ്യപ്പെടുന്നു
Comments