സച്ചിന് തെന്‍ഡല്‍ക്കര്‍ അവസാന ടെസ്റ്റില്‍ ബാറ്റ് ചെയ്യാനിറങ്ങുന്ന ചിത്രം വിസ്ഡന് -എം.സി.സി ഫോട്ടോ ഒാഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. മിഡ് ഡേ പത്രത്തിന്റെ ഫോട്ടോഗ്രഫര്‍ അതുല്‍ കാംബ്ളേയാണ് ചിത്രം പകര്‍ത്തിയത്.
You are Here : Home / News Plus
Story Dated: Wednesday, April 09, 2014 02:46 hrs UTC

Comments