ബാര്‍ ലൈസന്‍സ് പുതുക്കിനല്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ കെ.പി.സി.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കം സ്വാഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു. നിലവാരമില്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത 418 ബാറുകളെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതു സബന്ധിച്ച് ആരുടേയും അഭിപ്രായം അടിച്ചേല്‍പ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കെ.പി.സി.സിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കെ. ബാബു പറഞ്ഞു.
Comments