You are Here : Home / News Plus

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം ^രാജനാഥ് സിങ്

Text Size  

Story Dated: Tuesday, October 21, 2014 06:20 hrs UTC

 മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യത്തിന്‍്റെ സര്‍ക്കാര്‍ രൂപീകരണം ദീപാവലിക്ക് ശേഷം നടക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സര്‍ക്കാര്‍ രൂപവത്കരണത്തിനും മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനും ബി.ജെ.പി ശിവസേനയുടേയോ എന്‍.സി.പിയുടേയോ പിന്തുണ തേടേണ്ടതുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചക്കായി ദീപാവലിക്ക് ശേഷമേ മുംബൈയിലേക്ക് പോവുകയുള്ളൂവെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
ദീപാവലി പ്രമാണിച്ച് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ സേനയെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.